Breaking News
prev next

Sargotsav 2K19

 

Trivandrum Sahodaya Inter-School Youth Festival 2019-20 (Sargotsav 2K19) was inaugurated by SOORYA Stage and Film Society founder Dr. Soorya Krishnamoorthy as chief Guest by lighting the lamp in presence of the Trivandrum Sahodaya Officials Mrs. Thampatty and Ms. Kanakambika and Bright Central School chairman Dr. Shameer and its principal Ms. Sherin Sahni, at 10:00 am on 24 October 2019.

Principal of the school and General Convener of the Sargotsav 2K19 Ms. Sherin Sahni welcomed the gathering, followed by inaugural speech by Dr. Soorya Krishnamoorthy. President of Trivandrum Sahodaya Mrs. Thampatty, Joint Secretary Ms. Kanakambika and Andoorkonam Gramapanchayath vice president Mr. Podimon Ashraf spoke at the function. Kumari Amrita Khosh of Bright Central School conveyed vote of Thanks. Cultural programs of the day started immediately after the meeting in seven stages.

കലാമികവിന്‍റെ മൂന്നു ദിനരാത്രങ്ങളുമായി സഹോദയ സര്‍ഗ്ഗോത്സവം

സിബിഎസ്ഇ തിരുവനന്തപുരം സഹോദയാ കോംപ്ലക്‌സ് സംഘടിപ്പിച്ച സര്‍ഗ്ഗോത്സവ് 2019 കലോത്സവം കലാപ്രതിഭകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കണിയാപുരം ബ്രൈറ്റ് സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ മൂന്നു ദിവസം നീണ്ടുനിന്ന കലോത്സവം ഡോ. സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം

ഒക്ടോബര്‍ 26 ശനിയാഴ്ച്ച വൈകീട്ട് 5.30ന് നടക്കുന്ന കലോത്സവ സമാപന സമ്മേളനത്തില്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ എ എസ് മുഖ്യാതിഥിയായി. ചലച്ചിത്ര താരങ്ങളായ ദിനേശ് പണിക്കര്‍, മഹാലക്ഷ്മി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുതതു.

സഹോദയ പ്രസിഡന്റും കഴക്കൂട്ടം ഔവര്‍ പബ്ലിക് സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പാളുമായ കെ. എസ് തമ്പാട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹോദയ ജനറല്‍ സെക്രട്ടറിയും കൊല്ലം സേക്രഡ് ഹേര്‍ട്ട് സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പാളുമായ ഫ്രെഡറിക് ലിയോണ്‍ കലോത്സവം വിലയിരുത്തിക്കൊണ്ട് സംസാരിച്ചത്.

തിരുവനന്തപുരം സഹോദയ ട്രഷററും കല്ലറ മദര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പാളുമായ ഡോ. ബി. രവീന്ദ്രന്‍ നായര്‍, ബ്രൈറ്റ് സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. എന്‍.എം. ഷമീര്‍, പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, ഗ്ലോബല്‍ ട്രെയിനര്‍ ഉമ്മര്‍ സാഹിബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ബ്രൈറ്റ് സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷെറിന്‍ സാഹ്നി സ്വാഗതവും സഹോദയ ജോയിന്റ് സെക്രട്ടറി കനകാംബിക നന്ദിയും പറഞു.